Kerala high court

Web Desk 1 year ago
Keralam

ചാരക്കേസ്: സിബി മാത്യൂസിനും മുന്‍ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം

ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തി എന്ന ആരോപണത്തില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട മുന്‍ ഡി ജി പി സിബി മാത്യൂസ് അടക്കം ആറ് പേര്‍ക്ക് കേരളാ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റില്ല

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹണി എം വര്‍ഗീസ്‌ കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; തുടര്‍ നടപടികള്‍ക്ക് സ്റ്റേ

ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

More
More
Web Desk 1 year ago
Keralam

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്

More
More
Web Desk 1 year ago
Keralam

അട്ടപ്പാടി മധു വധം; വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു

More
More
Web Desk 1 year ago
Keralam

പി സി ജോര്‍ജ്ജിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി

നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

ദിലീപിനെതിരെയുള്ള വധഗൂഢാലോചന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വധ ​ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 years ago
Keralam

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതി നോട്ടിസ്

ഉന്നത അധികാരത്തില്‍ ഇരിക്കുന്ന ആള്‍ എന്നനിലയില്‍ ഫ്രാങ്കോ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. തന്‍റെ മൊഴിയില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ചൂഷണം ചെയ്യപ്പെട്ടത്. അതിക്രമത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തെന്നും പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

More
More
Web Desk 2 years ago
Keralam

കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് എം വി ജയരാജന്‍; ഓലപ്പാമ്പ്‌ കാണിച്ച് പേടിപ്പിക്കേണ്ടന്ന് ആനത്തലവട്ടം

സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

More
More
Web Desk 2 years ago
Keralam

ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; വധഗൂഢാലോചന എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യം

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും

More
More
Web Desk 2 years ago
Keralam

കെ റെയില്‍: സര്‍വ്വെയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ പോയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് അധികാരത്തിനപ്പുറമുള്ള വിഷയങ്ങളില്‍ ഇടപെടുന്നു എന്ന് ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ട് - കേരളാ ഹൈക്കോടതി

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ടത് മാതാപിതാക്കളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭസ്ഥ ശിശുവിന് അവകാശങ്ങളുണ്ട്.

More
More
Web Desk 2 years ago
Keralam

മലയാളികള്‍ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി

എംഎസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം എന്നാല്‍ നമ്മള്‍ അതുചെയ്യില്ല. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ കേരളത്തിലുളളവരിലാണ് കൂടുതല്‍. സര്‍ക്കാര്‍ ജോലി എന്നത് അന്തിമമല്ലെന്നും കോടതി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു

സിബിഐ കോടതി ശിക്ഷ വിധിച്ച് 5 മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു.

More
More
Web Desk 2 years ago
Keralam

നന്മ മരങ്ങളെ നിരീക്ഷിക്കണം - ഹൈക്കോടതി

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സര്‍ക്കാരിന്‍റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

More
More
Web Desk 2 years ago
Keralam

അഭയ കേസ്; പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷ വിധിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിരിക്കുന്നത്. സിബിഐ കോടതി ശിക്ഷിച്ച് 5 മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

More
More
Web Desk 2 years ago
Keralam

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ആശങ്കയുയര്‍ത്തുന്നു - ഹൈക്കോടതി

അതേസമയം, ബവ്റിജസ് ഔട്ട്‌ലെറ്റുകളിൽ സാമൂഹ്യ അകലം പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ്: സ്ത്രീക്കും, പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്‌ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.

More
More
Web Desk 2 years ago
National

രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനക്ക് മുന്‍‌കൂര്‍ ജാമ്യം

കവരത്തി പോലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

More
More
Web Desk 2 years ago
National

ഐഷ ഹാജരാകണം; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഐഷാ സുൽത്താന ഞായറാഴ്ച 4.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ നടന്നത്.

More
More
Web Desk 2 years ago
National

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസില്‍ ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ആവശ്യമാണെന്ന വാദത്തോട് കേന്ദ്ര സര്‍ക്കാര്‍ അനൂകുല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

സ്കോളര്‍ഷിപ്പ്‌: 80:20 നിലനില്‍ക്കില്ല - ഹൈക്കോടതി

പദ്ധതി ഫണ്ടില്‍ നിന്നുള്ള വിഹിതം മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി

More
More
Web Desk 2 years ago
National

ലക്ഷ​ദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി

അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച ലക്ഷദ്വീപ്അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്

More
More
Web Desk 2 years ago
Keralam

ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

More
More
Web Desk 2 years ago
National

കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

കൊവിഡ് കാലത്തെ ഹൈക്കോടതികളുടെ പ്രവർത്തനത്തെ സുപ്രീം കോടതി അഭിനന്ദിച്ചു. കൊവിഡ് മാനേജ്മെന്റിൽ ഹൈക്കോടതികൾ മികച്ച മേൽനോട്ടമാണ് വഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു

More
More
Web Desk 2 years ago
Keralam

ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി

പരിശോധനാ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണ്. ഇതിലാണ് സർക്കാർ കൈകടത്തിയത്. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു.

More
More
Web Desk 2 years ago
National

വോട്ടെണ്ണൽ ദിനത്തിൽ കൂടിച്ചേരലുകളും പ്രകടനങ്ങളും ഹൈക്കോടതി നിരോധിച്ചു

വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

More
More
Web Desk 2 years ago
Keralam

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി

കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

More
More
Web Desk 3 years ago
Keralam

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നിഷേധിച്ചുവെന്ന കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്

More
More
Web Desk 3 years ago
Keralam

മുസ്ലിം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്- ഹൈക്കോടതി

മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ വെന്ന് കെ. സി. മോയിന്‍- നസീമ കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്

More
More
Web Desk 3 years ago
Keralam

വിവാഹം കഴിയാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതര്‍ക്ക് തുല്യരായി കണക്കാക്കണം - ഹൈക്കോടതി

ബാലനീതി നിയമപ്രകാരം കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്.

More
More
Web desk 3 years ago
Assembly Election 2021

എന്‍.ഡി. എയ്ക്ക് തിരിച്ചടി- പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇത്തരം നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളൂണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ലാതായിരിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

ഓൺലൈൻ ചൂതാട്ടം തടയാനുള്ള നിയമം പരി​ഗണനയിലെന്ന് സർക്കാർ

ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ചൂതാട്ടങ്ങൾ തടയണമെന്ന ഹർജിയിലാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്

More
More
Web Desk 3 years ago
Keralam

എം ശിവശങ്കരൻ ജാമ്യം തേടി ഹൈക്കോടതിയിൽ

ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

More
More
News Desk 3 years ago
Keralam

പി.സി. ജോർജിന്റെ ഹർജി തള്ളി; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ല

കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഡിസംബർ പത്തിനകം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

More
More
Web Desk 3 years ago
Keralam

യുഎൻ‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം 4 പേർ പിടിയിൽ

സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് സെക്രട്ടറി ജിത്തു എന്നിവരാണ് അറസ്റ്റിലായത്

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് 17 പോക്‌സോ സ്‌പെഷ്യൽ കോടതികൾകൂടെ നിലവില്‍ വന്നു

പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.

More
More
Web Desk 3 years ago
Keralam

പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവിന് ജാമ്യം നൽകരുതെന്ന് സർക്കാർ

കുട്ടിയുടെ മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു

More
More
Web Desk 3 years ago
Keralam

കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ ഉടന്‍ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി

More
More
Web Desk 3 years ago
Keralam

ഹൈക്കോടതി അടച്ചിടില്ല

കൊറോണ സ്ഥിരീകരിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്.

More
More
Web Desk 3 years ago
Keralam

ഹൈക്കോടതിയില്‍ ജഡ്ജും പ്രോസിക്യുട്ടറും ജീവനക്കാരും കൊവിഡ്‌ നിരീക്ഷണത്തില്‍

പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു

More
More
Web Desk 3 years ago
Keralam

ആരാധനാലയങ്ങൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാമെനന് കേന്ദ്ര സർക്കാർ

ആരാധനാലയങ്ങൾ നിർബന്ധമായും തുറക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

More
More
News Desk 3 years ago
Keralam

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

More
More
News Desk 3 years ago
Keralam

ബസ് ചാര്‍ജ് കൂടില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ലോക്ക്ഡൗണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

More
More
Web Desk 3 years ago
Keralam

ഡാമുകളിലെ ജലനിരപ്പ്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനയച്ച കത്ത് പരിസണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

More
More
News Desk 3 years ago
Keralam

ഒടുവില്‍ സ്പ്രിംക്ലറിനെ ഒഴിവാക്കി; കൊവിഡ് വിവര വിശകലനത്തിന് ഇനി സി-ഡിറ്റ്

നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.

More
More
Web Desk 3 years ago
Coronavirus

ഗുരുവായൂരിലെ ലോഡ്ജുകള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയതില്‍ ഇടപെടില്ല - ഹൈക്കോടതി

ഉടമകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പ്രയാസങ്ങള്‍ മനസ്സിലാക്കാനും കാലക്ടരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇതിനായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു

More
More
Web Desk 3 years ago
Coronavirus

ആരോഗ്യ സേതു: ഹര്‍ജികള്‍ ഈ മാസം 18 നു ഹൈക്കോടതി പരിഗണിക്കും

ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്

More
More
Web Desk 3 years ago
Keralam

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം വേണം: ഹൈക്കോടതി

നമോ ടിവി വെബ്ബ് ചാനൽ റിപ്പോർട്ടര്‍ക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

More
More
News Desk 3 years ago
Keralam

വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നല്‍കണമെന്ന് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്നും, ഇത് കീഴ്‌വഴക്കമാക്കരുത്, പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അം​ഗീകാരം

മ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചില്ല

More
More
Web Desk 4 years ago
Coronavirus

സ്പ്രിം​ഗ്ളർ കരാര്‍: സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സർപ്പിച്ചു

അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍ കമ്പനിയില്‍ ഡാറ്റ സുരക്ഷിതമാണോ? - ഹൈക്കോടതി, സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്, ലാഘവത്തോടെ ഇതിനെ കാണാനാവില്ല - ഹൈക്കോടതി

More
More
Web Desk 4 years ago
Coronavirus

പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ

More
More
Web Desk 4 years ago
Coronavirus

വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണത്തിനായി പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ഹൈക്കോടതി

പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അ‌നുമതി നിഷേധിച്ച നടപടിയ്ക്കെ‌തിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്

More
More
Web Desk 4 years ago
Coronavirus

അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റ​ദ്ദാക്കണമെന്ന കർണാടകയുടെ അപ്പീലിനെതിരെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

More
More
Web Desk 4 years ago
Coronavirus

അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി

More
More
Web Desk 4 years ago
Coronavirus

അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധി കർണാടക തള്ളി

കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു

More
More
News Desk 4 years ago
Keralam

മദ്യത്തിനു ഡോക്ടറുടെ കുറിപ്പടി; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്.

More
More
Web desk 4 years ago
Coronavirus

കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി

അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

More
More
Web Desk 4 years ago
Coronavirus

കാസർകോട്ടെ അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക

കാസർകോട്ടെ അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചു

More
More
web desk 4 years ago
Coronavirus

അതിർത്തി അടച്ചതിൽ രമ്യമായ പരിഹാരം കാണണമെന്ന് ഹൈക്കോടതി

രാജ്യം അതീവ​ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ​​ഹൈക്കോടതി

More
More
web desk 4 years ago
Keralam

കൊവിഡ്-19: വിചാരണത്തടവുകാർക്ക് ജാമ്യം

ഹൈക്കോടതി ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയത്

More
More
News Desk 4 years ago
Keralam

കൊവിഡ്-19: കേരള ഹൈക്കോടതി അടച്ചു; ഇനി ആഴ്ചയിൽ രണ്ടുദിവസം സിറ്റിംഗ്

ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.

More
More
Web Desk 4 years ago
Keralam

ഓണ്‍ലൈനില്‍ മദ്യം വേണമെന്ന് ഹര്‍ജി; അരലക്ഷം രൂപ പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതി

ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

More
More
Web Desk 4 years ago
Keralam

വാളയാര്‍ കേസ്: വെറുതെ വിട്ട പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഈ അപ്പീലില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

More
More
web desk 4 years ago
Keralam

കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ

കോതമം​ഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാ​ഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്

More
More
web desk 4 years ago
Keralam

തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രിംകോടതി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌ കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

More
More
web desk 4 years ago
Keralam

വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്

More
More
web desk 4 years ago
Keralam

സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാത്ത സംഭവത്തിൽ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

More
More
web desk 4 years ago
Keralam

ജില്ലാ കളക്ടര്‍ അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് ഹൈക്കോടതി

കോതമംഗലം പള്ളിത്തര്‍ക്കത്തിൽ കളക്ടര്‍ക്കെതിരെ നൽകിയ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്

More
More
web desk 4 years ago
Keralam

അലന് പരീക്ഷയെഴുതാൻ അനുമതി

കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്

More
More
Web Desk 4 years ago
Keralam

വ്യവസായ വകുപ്പ് ഡയറക്ടർക്ക് 100 തൈകൾ നടൽ ശിക്ഷ

കോടതി നിർദ്ദേശം അവ​ഗണിച്ചതിന്‍റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസ് അമിത് റാവലിന്റെതാണ് ഉത്തരവ്.

More
More
Web Desk 4 years ago
Keralam

2015-ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

യുഡിഎഫിന്റെ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

More
More
Web Desk 4 years ago
Keralam

ഹർത്താൽ നിയമവിരുദ്ധമല്ല: ഹൈക്കോടതി

2017 ഒക്ടോബർ 17-ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More